നടുവട്ടം: ബൈത്തുൽ ആമിനയിൽ റഫീഖ് (44) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: റിയാസ്, മുബഷിർ, അഫ്ര. സഹോദരങ്ങൾ: റിയാസ്, നൗഫൽ, നൗഷാദ്, റസിയബി, ജാസ്മിൻ.