നന്തി ബസാർ: മുചുകുന്ന് സൗത്ത് പാലാത്ത് റംല നിവാസ് റിയാസിന്റെയും റുബീനയുടെയും മകൻ റാഹിൽ (13) നിര്യാതനായി. സഹോദരങ്ങൾ: ഹംദ ഫാത്തിമ, ദുആ മൗസ.