ഫറോക്ക്: സ്രാങ്കുപടി കോട്ടുവയൽ വീട്ടിൽ എ.കെ. അഹമ്മദ്കോയ ഹാജിയുടെ ഭാര്യ തായുമ്മ (75) നിര്യാതയായി. മക്കൾ: സീതി, അബ്ദുൽ ജബ്ബാർ (സൗദി), ഫാത്തിമ, ഉമ്മുക്കുൽസു, ഷഹർബാൻ, റഹ്മത്ത്. മരുമക്കൾ: മാമുക്കോയ (എടവണ്ണപ്പാറ), ബാവ (കുറിയേടം), ഹംസക്കോയ (ആനങ്ങാടി), ഫൈസൽ (ചുങ്കം), ഹസീന (കരുവൻതിരുത്തി), ഷക്കീറ (ഒളവട്ടൂർ).