നല്ലളം: കുന്നുമ്മൽ കണ്ണംപറമ്പത്ത് അഷ്റഫ് (57) നിര്യാതനായി. ഭാര്യ: റുഖ്സാന. മക്കൾ: ഫംനാസ്, ഫവാസ്, ഫസ്ന. സഹോദരങ്ങൾ: കോയ, അസീസ്, മുനീർ, സലാം.