കക്കോടി: പരേതനായ കള്ളിയാടത്ത് സാമിക്കുട്ടിയുടെ ഭാര്യ ചീക്കിലോട്ടുതാഴത്ത് സൗമിനി (77) നിര്യാതയായി. മക്കൾ: സജിത, സവിത. മരുമക്കൾ: റിലേഷ് ഒളവണ്ണ, സംഗീത് ചേവായൂർ. സഞ്ചയനം ഞായറാഴ്ച.