ചേളന്നൂർ: കണ്ണങ്കര ചെമ്മാട്ട് വീട്ടിൽ (പി.എസ് സദനം) പരേതനായ ചന്തപ്പന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: പ്രസാദ്, സജീവൻ. മരുമക്കൾ: നിഷ, രജുല.