മൂഴിക്കൽ: വിരുപ്പിൽ കല്ലോണ്ടിപൊറ്റമ്മൽ കല്യാണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: അനിൽകുമാർ, പരേതരായ സുനിൽ കുമാർ, ബാബു, ഉഷ. മരുമക്കൾ: ശ്രീവള്ളി, ബീന. സഹോദരങ്ങൾ മാളു (കക്കോടി), കുട്ടപ്പ.