തിക്കോടി: മീത്തലെ പള്ളിക്ക് സമീപം റഹ്മത്ത് മൻസിൽ സി.കെ. ഇബ്രാഹീം (77) നിര്യാതനായി. ഭാര്യ: കുന്നുമ്മൽ മറിയക്കുട്ടി. മക്കൾ: ഷരീഫ, ആരിഫ, റഹീഫ, ഷറഫുദ്ദീൻ (ദുബൈ), അർഷാദ് (ഖത്തർ). മരുമക്കൾ: കരീം (മൂടാടി), ഇസ്മാഈൽ (ചെന്നൈ), ബഷീർ (ഖത്തർ), റംസിയ (നന്തി), മെഹജ (ഖത്തർ). സഹോദരങ്ങൾ: ബഷീർ (കൊയിലാണ്ടി), ഖാദർ (ചെന്നൈ), പരേതനായ ഖാലിദ് (ചെന്നൈ).