രാമനാട്ടുകര: റിട്ട. റെയിൽവേ ജീവനക്കാരൻ വൈദ്യരങ്ങാടി പട്ടായിക്കൽ തറയൊടിയിൽ സുബ്രഹ്മണ്യൻ (68) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സുബിത, സുബിന, സുബിജ (റെയിൽവേ). മരുമക്കൾ: സുരേഷ്, രാജീവ്, ഷിബുലാൽ.