മാങ്കാവ്: പുത്തിലംത്താഴം ഫൗസിയ മൻസിലിൽ അഹമ്മദിന്റെ മകൻ ജമാലുദ്ദീൻ (കുട്ടിമോൻ-49) നിര്യാതനായി. മാതാവ്: മറിയംബി. ഭാര്യ: ബുഷറ. മക്കൾ: ആയിഷ, ജിൽഷ, റിൻഷ. മരുമക്കൾ: ജൈസൽ, ആരിഫ്, ബാദുഷ. സഹോദരങ്ങൾ: ഹസീന, പരേതയായ ഫൗസിയ.