കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് പുതിയവീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പരിയാരത്ത് പയ്യാടക്കത്ത് വി.പി. ദാക്ഷായണിയമ്മ (85) നിര്യാതയായി. മക്കൾ: രാജമോഹൻ (റിട്ട. കോളജ് കാഞ്ഞങ്ങാട്), ഗോപാലകൃഷ്ണൻ (ലേബർ ഓഫിസർ, കാസർകോട്), കുഞ്ഞികൃഷ്ണൻ (എൽ.ഐ.സി ഏജന്റ്), ഉണ്ണികൃഷ്ണൻ (ആരോഗ്യവകുപ്പ്, ചെർക്കള), മധുസൂദനൻ (ഇലക്ട്രീഷ്യൻ), ഉമാദേവി. മരുമക്കൾ: സായിരമ, പ്രീതി, സുരേഷ് പൊതുവാൾ, പയ്യന്നൂർ (സിനിമ സംവിധായകൻ). സഹോദരൻ: പരേതനായ വി.പി. ഭാസ്കരൻ നമ്പ്യാർ ചെറുമൂല കരിവെള്ളൂർ.