കാഞ്ഞങ്ങാട്: മഡിയൻ പുതിയവീട് ടി. ചന്തുക്കുഞ്ഞി (92) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ടി.വി. ബാലകൃഷ്ണൻ (എൽ.ഐ.സി ഏജന്റ്), ടി.വി. പ്രകാശൻ (ഗൾഫ്), ടി.വി. കമലാക്ഷി (പൂച്ചക്കാട്), ടി.വി. പങ്കജാക്ഷി (മഡിയൻ), ടി.വി. ജയശ്രീ (കുമ്പള). മരുമക്കൾ: ജയ, സുകുമാരൻ, ബാലൻ, ശ്യാമ.