നീലേശ്വരം: കടിഞ്ഞിമൂലയിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ കൈവേലിക്കൽ നാരായണി (80) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ, ഭാരതി, പവിത്ര, ബിന്ദു. മരുമക്കൾ: മോഹനൻ (ആലക്കോട്), ശ്രീനിവാസൻ (സേലം). സഹോദരങ്ങൾ: ലക്ഷ്മി (തട്ടാച്ചേരി), ബാലകൃഷ്ണൻ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), രമണി (പടണക്കാട്).