ചൊക്ലി: അഴിയൂർ ആസിയ റോഡ് കുന്നുമ്മൽ ഉസ്മാൻ (54) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഇബ്രാഹിം, കദീജ, മർസീന, ഇസ്മായിൽ, ഇക്ബാൽ. മരുമക്കൾ: റഫീഖ്, ജാസ്മിൻ, മുംതാസ്, ജെസിലു.