പയ്യന്നൂർ: പുഞ്ചക്കാട് സെന്റ് ജോസഫ് ദേവാലയത്തിന് സമീപം വട്ടപ്പലം സെബാസ്റ്റ്യന്റെ ഭാര്യ ലിറ്റി (75) നിര്യാതയായി. മക്കൾ: പ്രസാദ്, ബൈജു, ഷൈനി, ബിജു. മരുമക്കൾ: റീന, ശാലിനി, സുഭാഷ് ജോബ്, ഇന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് പുഞ്ചക്കാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.