പായം: കാടമുണ്ടയിലെ കെ.പി. നാരായണൻ (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അനിത, സരിത, അനൂപ് (ജി.എച്ച്.എസ്.എസ് കണ്ണൂർ സിറ്റി അധ്യാപകൻ), കവിത. മരുമക്കൾ: ബാലകൃഷ്ണൻ, രാമദാസ് എടക്കാനം, രഘുനാഥ്, രജിന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പായം പഞ്ചായത്ത് ശ്മശാനത്തിൽ.