പാലക്കുന്ന്: ഉദയമംഗലത്തെ പരേതനായ കണ്ണന്റെ ഭാര്യ കാർത്ത്യായനി കാപ്പിൽ (70) നിര്യാതയായി. മക്കൾ: വത്സല, വാരിജാക്ഷി, ദീപ, അനീഷ് കുമാർ, വിലാസിനി. മരുമക്കൾ: കണ്ണൻ (അജാനൂർ), ഉണ്ണികൃഷ്ണൻ (കോഴിക്കോട്), ഉദയൻ (പാടി), സ്വാതി (മുക്കുന്നോത്ത്), പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ: മാധവി (മൊഗ്രാൽ പുത്തൂർ), ശാരദ (കാസർകോട്), രാജു (ഗൾഫ്), അരവിന്ദാക്ഷൻ പാലക്കുന്ന് (ടാക്സ് പ്രാക്ടീഷണർ), വിനോദ് കുമാർ പാലക്കുന്ന് (ഡ്രൈവർ) സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാപ്പിൽ സമുദായ ശ്മശാനത്തിൽ.