തളിപ്പറമ്പ്: വടക്കാഞ്ചേരിയിലെ കെ.വി. കല്യാണി (93) നിര്യാതയായി. മക്കൾ: ജാനകി, (കിഴാറ്റുർ), പ്രഭാകരൻ (ചെത്ത് തൊഴിലാളി), കെ. രാജീവൻ ചെപ്പനുൽ (സി.പി.എം ചെപ്പനുൽ തെക്ക് ബ്രാഞ്ച് സെക്രട്ടറി), പരേതനായ മോഹനൻ. മരുമക്കൾ: ബാലൻ (കിഴാറ്റുർ), ശാന്ത (മുള്ളുൽ), ശോഭ (ചുഴലി), ഷിജ (വടക്കാഞ്ചേരി).