തളിപ്പറമ്പ്: മാവിച്ചേരി അംഗൻവാടിക്ക് സമീപം കപ്പച്ചേരി അമ്പു (77) നിര്യാതനായി. ഭാര്യ: മൊട്ടമ്മൽ യശോധ. മക്കൾ: രജനി (മാടായി ബാങ്ക്), രമേശൻ (സി.പി.എം ആലത്തട്ട് ബ്രാഞ്ച് സെക്രട്ടറി), രഞ്ജിത്ത് (മിലിട്ടറി), മിനി (പരിയാരം മെഡിക്കൽ കോളജ്). മരുമക്കൾ: അശോകൻ (കടന്നപ്പള്ളി), സരിത (ഏച്ചിൽ മൊട്ട), ചന്ദ്രൻ (മാവിച്ചേരി), ലപ്ന (തലോറ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.