തളിപ്പറമ്പ്: തലോറ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം പി.വി. ദാമോദരൻ (76) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: അജിത്ത്, അജിത, ഗിരീഷ് (അബൂദബി). മരുമക്കൾ: ദീപ്തി (ചെറുകുന്ന്), ബിജു (തായിനേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് തലോറയിൽ