തളിപ്പറമ്പ: പട്ടുവം ചെറുകുളക്കാട്ടെ ജോണി എം. കുര്യാക്കോസ് (62) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിജി, ജിത്തു. മരുമക്കൾ: ജോഷി (കുഞ്ഞിമുറ്റം, അലീന (കട്ടക്കുളം). സഹോദരങ്ങൾ: വസന്ത, എലിസബത്ത് (ഏറണാകുളം), തിമോത്തി, ജോർജ്, ആഞ്ചല (മൂവരും കാവുങ്കൽ), ത്രേസ്യാ (എറണാകുളം), മഞ്ജുഷ (കണ്ണൂർ).