ഇരിട്ടി: പുന്നാട് സായ് ഭവനിൽ പി.കെ. രാധ (70) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. രാഘവൻ (റിട്ട. അധ്യാപകൻ). മക്കൾ: നിഷ, ഷീന, ഷനൂപ്, സീമ, ഷിജു. മരുമക്കൾ: ബിനോജ് (ഉണ്ണി), മനോജ് പാട്യം, ബിന്ദു, നീനു. പരേതനായ മനോജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് പുന്നാട് തറവാട് ശ്മശാനത്തിൽ.