മട്ടന്നൂർ: പരിയാരം കലിക്കോട്ടിൽ ഹൗസിൽ ചൂരിയോട്ട് കുഞ്ഞമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: ആസിയ ഹജ്ജുമ്മ. മക്കൾ: അഷ്റഫ് (റിയാദ്), റംല, റജീന. മരുമക്കൾ: അബ്ദുൽ അസീസ്, നൗഫൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പരിയാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.