തലശ്ശേരി: വള്യായി തെരുവിലെ പുളിക്കൂൽ ഹൗസിൽ ചൊവ്വ നാരായണൻ (73) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സജിത്ത് (ധ്യാൻ ടെക്സ്റ്റയിൽസ്), സജീഷ് (ഫിറ്റ്വെൽ), സജിന. മരുമക്കൾ: സുധാകരൻ (ഡെക്കാൻ അസോസിയറ്റ്സ്, തലശ്ശേരി), ചൈതന്യ, ലതിക. സഹോദരങ്ങൾ: രാമൻ, ശാന്ത, സതി, കമല, കൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.