പേരാവൂർ: ജുമാ മസ്ജിദിന് സമീപം അരിപ്പയിൽ സമീറ (52) നിര്യാതയായി. ഭർത്താവ്: കുറ്റ്യാലിപ്പുറത്ത് അബ്ദുൽ കാദർ. മക്കൾ: സാദിഖ്, മുഹ്സിന, നജ ഫാത്തിമ. മരുമക്കൾ: ഇർഫാന, നൗഫൽ.