തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം തസ്നീംസില് ചെറിയാണ്ടി അബ്ദുറഹ്മാന് (അന്തൂട്ടി -80) നിര്യാതനായി. പരേതരായ നെല്ലിയിൽ ഉസ്മാൻ ഹാജിയുടെയും ചെറിയാണ്ടി മറിയുവിന്റെയും മകനാണ്. ഭാര്യ: കളത്തിൽ മറിയു. മക്കള്‍: കെ.കെ. തസ്നീം, പരേതയായ തഷ്റീന. മരുമകൾ: സുനീറ. സഹോദരങ്ങള്‍: അബ്ദുൽ കരീം, ബുഷ്റ, പരേതനായ ചെറിയാണ്ടി അബ്ദുല്‍ അസീസ്