കാട്ടാമ്പള്ളി: മുസ് ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകൻ കീരിയാട് വയലിൽ താമസിക്കുന്ന പൊന്നാകൈ ചെറുക്കോട്ട് നൗഷാദ് (46) നിര്യാതനായി. ഭാര്യ: പറക്കാട്ട് പുതിയപുരയിൽ റസിയ. മക്കൾ: റാഫിയ, നാജിയ, റാബിയ, റാബിഹ്.