പാനൂർ: മുത്താറി പീടികയിലെ വലിയ പറമ്പത്ത് സുരേഷ് (38) നിര്യാതനായി. പിതാവ്: പരേതനായ വി.പി. നാരായണൻ. മാതാവ്: രാധ. സഹോദരങ്ങൾ: രാധാമണി, സുമതി, രാജേഷ്, രാജീവൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.