കണ്ണൂർ: കിഴുത്തള്ളി സ്വദേശിയായ വണ്ടിച്ചാലിൽ ലീലാവതി (82) ചെന്നൈയിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ടി. പത്മനാഭൻ. മക്കൾ: സോജ, ലത, വി.സി. പ്രവീൺ (ശ്രീ ഗോകുലം ഗ്രൂപ് ഓഫ് കമ്പനി വൈസ് ചെയർമാൻ, കോൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്റെ പ്രസിഡന്റ്). മരുമക്കൾ: കെ. ഗംഗാധരൻ (പി.വി.എസ്), രാധാകൃഷ്ണൻ (റിട്ട. എൻജിനീയർ കെൽട്രോൺ), ലിജിഷ.