വൈത്തിരി: പരേതനായ സി. സുബ്ബയ്യന്റെ ഭാര്യ മാരിയായി (91) നിര്യാതയായി. മക്കൾ: ചിത്രകുമാർ (സി.പി.എം വൈത്തിരി ലോക്കൽ സെക്രട്ടറി), ശകുന്തള (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മരുമക്കൾ: സൗമിനി (ഗവ. നഴ്സസ് ട്യൂട്ടർ, കോഴിക്കോട്), ഡോ. കെ ദുഷ്യന്തൻ (കൽപറ്റ).