ഉള്ള്യേരി: ഒള്ളൂർ പൊയിലുങ്കൽ താഴെ കല്ലട്ടകുളങ്ങര (മനാർ) മമ്മദ് കോയ (74) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: ഫിറോസ് (ദുബൈ), റംല, നസ്രിൻ. മരുമക്കൾ: നാസർ പെരുവട്ടൂര്‍, റസാഖ് കൂനഞ്ചേരി, റുബീന.