കാക്കോടി: മൊരിക്കര മദവനത്തുപറമ്പ് മുഹമ്മദ് ജാൻ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സയീദ് ഉമ്മർ ഷെയ്ക്കൽ, റുബീന കാസിം, ഷഹാനാസ്, ജസീന. മരുമക്കൾ: കാസിം ഖാൻ, ഷെയ്ഖ് അബ്ദുൽ സലാം, മുഹമ്മദ് ഷാഹിദ്, ജിഷ ഷെയ്ക്കൽ.