പരുത്തിപ്പാറ: വായനശാലക്ക് സമീപം താമസിക്കുന്ന മുള്ളംകൊടി അബൂബക്കർ സിദ്ദീഖ് (54) നിര്യാതനായി. ഭാര്യ: സുബൈദ. മകൾ: സർഫാന. മരുമകൻ: ജാബിർ (കുറിയേടം).സഹോദരങ്ങൾ: അബ്ദു ശരീഫ്, അലി അക്ബർ, ലൈല.