പേരാമ്പ്ര: വാല്യക്കോട് കോറോത്ത് പരേതനായ ചേക്കൂട്ടിയുടെ ഭാര്യ കൊല്ലിയിൽ പാത്തുമ്മ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, ഗഫൂർ (ബഹ്റൈൻ) നഫീസ, ശരീഫ, ജമീല. മരുമക്കൾ: ആയിശ (പയ്യോളി), ആരിഫ (ചെറുവണ്ണൂർ), പുതുക്കുടി മൊയ്തി (വാല്യക്കോട്), അബ്ദുർ റഹ്മാൻ (പാലച്ചോട്), ഖാദർ (അത്തോളി).