വാകയാട്: കാർത്തികയിൽ യു. ബാലൻ നായർ (85) നിര്യാതനായി. ആരോഗ്യവകുപ്പിലെ റിട്ട. ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: പരേതയായ അമ്മിണിക്കുട്ടി അമ്മ (റിട്ട. അധ്യാപിക (എ.യു.പി സ്കൂൾ, പൂനത് നെല്ലിശ്ശേരി).മക്കൾ: ഷൈൻ (ജി.എച്ച്.എസ്.എസ്, നടുവണ്ണൂർ), ഷൈലേഷ് (മാനേജർ, ധനലക്ഷ്മി ബാങ്ക്, കൽപറ്റ) ഷൈല (സബ് ട്രഷറി, മഞ്ചേരി). മരുമക്കൾ: രേണുക (കോടതി, പേരാമ്പ്ര), കെ. ഷാജു (വനംവകുപ്പ്, താമരശ്ശേരി). സഹോദരങ്ങൾ. കമല കോളിക്കടവ്, പാർവതി അമ്മ പുല്ലാളൂർ, പരേതരായ ശ്രീധരൻ നായർ, ദാമോദരൻ നായർ.