വടകര: ഓർക്കാട്ടേരി മുയിപ്ര ആലോള്ളതിൽ താഴെകുനി ബാലൻ (88) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മോഹനൻ, രമേശൻ, പ്രദീപൻ, സിന്ധു. മരുമക്കൾ: മിനി (കക്കട്ട്), ധന്യ (ബാലുശ്ശേരി), നിഷ (ഇരിങ്ങണ്ണൂർ), മധു ഗുരുക്കൾ പുതുപ്പണം. സഹോദരങ്ങൾ: നാരായണി, പരേതയായ ലക്ഷ്മി.