പയ്യോളി: കൊയിലാണ്ടി ഗവ. കോളജിലെ റിട്ട. പ്രഫസർ ഇരിങ്ങത്ത് ചേർക്കടവത്ത് പൗർണമിയിൽ ശാരദ (70) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. നാരായണൻ (റിട്ട. അസിസ്റ്റന്റ് കമീഷണർ ഇൻകം ടാക്സ്, കോഴിക്കോട്). മക്കൾ: ഷിജിൻ മനോഹർ (ടി.സി.എസ് ജർമനി), ഷിംന റാണി (ഗവ. ഹോസ്പിറ്റൽ അയർലൻഡ്), ഡോ. ഷബ്നറാണി (ഷൊർണൂർ). മരുമക്കൾ: രശ്മി (മാനേജർ എസ്.ബി.ഐ കൊച്ചി), പ്രജുരാജ് (ഗവ. ഹോസ്പിറ്റൽ അയർലൻഡ്), പ്രബിൻ കുമാർ (എൻജിനീയർ കണ്ണൂർ). സഹോദരങ്ങൾ: ജാനകി (നരിക്കാട്ടേരി), രാജൻ (വേളം), ചന്ദ്രിക (കാവുന്തറ), പുഷ്പ (കൂട്ടാലിട), റീന (കോഴിക്കോട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് ഇരിങ്ങത്ത് വീട്ടുവളപ്പിൽ.