ഇരിങ്ങത്ത്: പരേതനായ ചെറിയപറമ്പിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ ആയിശ്ശു ഉമ്മ (80) നിര്യാതയായി. മക്കൾ: കുഞ്ഞാമി, നഫീസ, മുഹമ്മദലി, സിറാജ്. മരുമക്കൾ: അബ്ദുറഹിമാൻ, അബൂബക്കർ (ഇരുവരും പൂനൂർ), സീനത്ത്, നൂർജഹാൻ. സഹോദരങ്ങൾ: പരേതരായ ടി.പി. അമ്മദ്, മൊയ്തീൻ, മടത്തിൽ കുഞ്ഞാമിന.