എകരൂൽ: ഇയ്യാട് താളിക്കാരൻ കുഴിയിൽ നീലഞ്ചേരി പുറായിൽ ആമിന (100) നിര്യാതയായി. മക്കൾ: മുഹമ്മദ് (റിട്ട. അധ്യാപകൻ, എടചൊവ്വ യു.പി സ്കൂൾ കണ്ണൂർ), ബഷീർ, അസീസ്, റഷീദ്. മരുമക്കൾ: ബുഷറ (റിട്ട. അധ്യാപിക കിനാലൂർ ഗവ. യു.പി സ്കൂൾ), സൗദ (ഇയ്യാട്), വഹീദ (എഴുകുളം വയൽ), ഷക്കീല (കൊന്നക്കൊടി).