പേരാമ്പ്ര: നരയംകുളം ഉമ്മന്തോട്ട് ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലൻ, കമല, ശങ്കരൻ, ശോഭ. മരുമക്കൾ: കോമള (കോട്ടൂർ), ഉഷ (കൂത്താളി), ശ്രീധരൻ (കോഴിമുക്ക്), പരേതനായ ഗോപാലൻ (മൊട്ടന്തറ). സഹോദരങ്ങൾ: നാരായണി (കാക്കൂർ), ഉണിച്ചിര (ചേളന്നൂർ), ശങ്കരൻ (തുരുത്യാട്), ദാക്ഷായണി (നരയംകുളം), പരേതരായ ചിരുതക്കുട്ടി (ബാലുശ്ശേരി), ചോയിച്ചിക്കുട്ടി (അണേല), ചാത്തുക്കുട്ടി (തുരുത്യാട്).