പയ്യോളി: ബീച്ച് റോഡിലെ രാഗം കൂൾബാർ ഉടമ താരേമ്മൽ ബൈജു (52) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ശാന്ത. ഭാര്യ: റണീഷ. മകൻ: നവനീത്. സഹോദരങ്ങൾ: മനോജ്, ദിനേശൻ, ഷൈനി.