മൊകേരി: കോവുക്കുന്നിലെ താനിയുള്ളതിൽ ഗോപാലൻ (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഗിരീഷ്, വിജീഷ്, വിജില. മരുമക്കൾ: ലിജീഷ്, മഞ്ജു, രേഷ്മ. സഞ്ചയനം ബുധനാഴ്ച.