പുതിയങ്ങാടി: എടക്കാട് കളമോളി ശ്രീധരൻ നായർ (90) നിര്യാതനായി. ഭാര്യ: ദാക്ഷായണിയമ്മ. മക്കൾ: പി.എം. രഘുനാഥ് (വിമുക്തഭടൻ), രമാഭായി, രജിത, ബീന. മരുമക്കൾ: ഷീബ (അധ്യാപിക, കൊടുവള്ളി ഗവ. കോളജ്), ശ്രീധരൻ നായർ (ശ്രീഷൈൻ സ്റ്റോർസ്, പാലത്ത്), കെ. ശശീന്ദ്രൻ (വിമുക്തഭടൻ), പി.ടി. രാജേഷ് (പ്രസിഡന്റ്, നടക്കാവ് കോഓപറേറ്റിവ് സൊസൈറ്റി). സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, ചന്ദ്രമതിയമ്മ, ഉണ്ണി മാധവൻ നായർ. സഞ്ചയനം വ്യാഴാഴ്ച.