പയ്യോളി: തിരുപ്പതിയിൽ വ്യാപാരിയായ ഇരിങ്ങൽ കോട്ടക്കലിലെ ഇതിഹാദ് കെ.സി. അബ്ദുൽ കരീം (77) നിര്യാതനായി. ഭാര്യമാർ: നസീമ (നാദാപുരം റോഡ്), പരേതയായ ജമീല. മക്കൾ: സിറാജ് കല്ലാ (ഹൈദരാബാദ്), ഷെഹീർ കല്ലാ (മസ്കത്ത്), ഷെജിൽ കല്ലാ, ഷെനീസ് കല്ലാ, ഷെസ്ലീന (മൂവരും ഖത്തർ). മരുമക്കൾ: ഷംസീർ (മാഹി), സബീന (തലശ്ശേരി), ജെംഷീന (മൂടാടി), നെസീബ (കുമ്മൻകോട്), സഫ (ഭൂമിവാതുക്കൽ).