ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിന് സമീപം തൊണ്ടിയേരി ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷൈജ, ഷാജി (ശിവകൃഷ്ണ ഓട്ടോ ഇലക്ട്രിക്കൽസ്, ഉള്ള്യേരി), ഷൈനി. മരുമക്കൾ: മനോജ് (വിമുക്തഭടൻ, മക്കട), രമ്യ, പ്രജിത് (ചേലിയ). സഹോദരങ്ങൾ: വിലാസിനി, പരേതരായ പത്മനാഭൻ, കൃഷ്ണദാസ്.