ഒളവണ്ണ: കത്തലാട്ട് വേലായുധൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിധു, ഗ്രീഷ്മ, ബബീഷ്. മരുമക്കൾ: ബാബു, പ്രസി, പരേതനായ ദേവൻ. സഹോദരങ്ങൾ: ചെറൂട്ടി, ജയാകരൻ, സൗമിനി, പരേതനായ ജോഷി.