കുന്നത്തുപാലം: വേട്ടുവേടൻ കുന്നുമ്മൽ താഴെ കൊട്ടുപ്പടി വീട്ടിൽ നാരായണി (67) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: മണി, ബിജു. മരുമക്കൾ: അജിത, ബീന.