തലക്കുളത്തൂർ: പറമ്പത്ത് ചിറക്കൽ താഴത്ത് പരേതനായ അഹമ്മദ് കോയയുടെ മകൻ ഷൗക്കത്തലി (47) നിര്യാതനായി. ഭാര്യ: റെജുല. മക്കൾ: നിയാ ഫാത്തിമ, നാഫിസ് മുഹമ്മദ്. മാതാവ്: ആയിഷബി. സഹോദരങ്ങൾ: സീനത്ത്, സാബിത്ത്.