ചാലക്കുടി: പോട്ട അലവി സെന്റർ വലിയകത്ത് വീരാന്റെ മകൻ കുഞ്ഞിമരക്കാർ (74) നിര്യാതനായി. മക്കൾ: ഷാജു, സിദ്ദീഖ്, പരേതനായ ഷിബു. മരുമക്കൾ: സുലൈഖ, രജിക. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് ആര്യങ്കാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.