കമ്പക്കാട്: ഇളഞ്ചേരി ബീരാൻ ഹാജി (89) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സുബൈദ, ബഷീർ, റൈഹാനത്, നൗഷാദ്, ശരീഫ, അലിബാവ. മരുമക്കൾ: മജീദ്, ഹമീദ്, സൗദ, സുലൈഖ, നസീമ, പരേതനായ അബ്ദുല്ല.